Book Image
  • പ്രത്യാശയുടെ തടവുകാർ

പ്രത്യാശയുടെ തടവുകാർ

Publisher : Sophia Books
ISBN : 9789384884482
Language : Malayalam
Edition : 2017
Page(s) : 168
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : PRATHYASAYUDE THADAVUKAR

നിരാശപ്പെടാൻ ആയിരം കാരണങ്ങൾ ,പ്രത്യാശിക്കാൻ ഒരേയൊരു കാരണവും .മരണത്തെ തോൽപ്പിച്ച ക്രിസ്തുവാണത് .ആ സ്നേഹഗൃഹത്തിൽ പാർക്കാനും ആ ജ്ഞാനലഹരിയിൽ അമരാനുമുള്ള ആഗ്രഹം ജനിപ്പിക്കുന്ന ലാവണ്യമാർന്ന ചിന്തകൾ .പ്രതീക്ഷയുടെ ജലം പകർന്നാൽ ജീവിതത്തിന്റെ ഏതു കൊടുംവേനലിലും കൃപയുടെ വിത്തുകൾ മുളയെടുക്കും എന്ന് ഓർമിപ്പിക്കുന്ന ഗ്രന്ഥം .
...read more
Write a review on this book!.
Write Your Review about പ്രത്യാശയുടെ തടവുകാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 66 times