Book Image
  • പുസ്തകപ്പെട്ടി
  • back image of പുസ്തകപ്പെട്ടി

പുസ്തകപ്പെട്ടി

ഒരു സംഘം ലേഖകര്‍

പുസ്തകപ്പെട്ടി
Following are the 10 items in this package

₹700.00
₹500.00

1)  അത്ഭുത മരുന്ന് by ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍

₹75.00
പ്രശസ്ത റഷ്യന്‍ സാഹിത്യകാരനായ യാന്‍ ലാറിയുടെ Extraordinary Adventures of Carrick &Valiya എന്ന നോവലിന്റെ പുനരാഖ്യാനമാണ് അത്ഭുത മരുന്ന്.
അത്ഭുത മരുന്ന്

2)  ഡോ രാധാകൃഷ്ണന്‍ തത്വചിന്തകനായ രാഷ്ട്രപതി by ഡോ കുര്യാക്കോസ്

₹80.00
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു ഡോ എസ് രാധാകൃഷ്ണന്‍.
ഡോ രാധാകൃഷ്ണന്‍ തത്വചിന്തകനായ രാഷ്ട്രപതി

3)  മീനുക്കുട്ടി കണ്ട ലോകം by കെ വി മോഹ‌ന്‍കുമാര്‍

₹75.00
മാലാഖത്തുമ്പിയോറ്റൊത്ത് പറക്കും പൂക്കളുടെ ലോകത്തിലേയ്ക്ക് മീനുക്കുട്ടി നടത്തുന്ന യാത്രയാണ് മീനുകുട്ടി.
മീനുക്കുട്ടി കണ്ട ലോകം

4)  കണ്ടുപിടിത്തങ്ങളുടെ കഥ by പി പി കെ പൊതുവാള്‍

₹110.00
₹104.00
കടലാസ്, അച്ചടി യന്ത്രം മഷിപ്പേന, തീപ്പെട്ടി, ദൂരദര്‍ശിനി, സൂക്ഷ്മ ദര്‍ശിനി, സ്റ്റെതസ്കോപ്പ്, രക്തബാങ്ക്, രക്തഗ്രൂപ്പ്, ബാരോമീറ്റര്‍, ഇലക്ട്രിക് ബള്‍ബ്, ജനറേറ്റര്‍, മോട്ടോര്‍ എന്നിങ്ങനെ ലോകത്തെ മാറ്റിയ 30 കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള രസകരവും വിഞ്ജാനപ്രദവുമായ കഥകള്‍.
കണ്ടുപിടിത്തങ്ങളുടെ കഥ

5)  ഉക്രേനിയന്‍ നാടോടികഥകള്‍ by നിര്‍മല ജെയിംസ്

₹70.00
ഉക്രേനിയന്‍ നിന്നുള്ള മൂന്ന് നാടോടികഥകളുടെ പുനരാഖ്യാനം
ഉക്രേനിയന്‍ നാടോടികഥകള്‍

6)  ജ്യാമിതിയുടെ കഥ by ഡോ ഡി രാജേന്ദ്രന്‍

₹70.00
കൃഷി,കെട്ടിട നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ശാസ്ത്ര-ശാഖജ്യാമിതിയുടെ വികാസ പരിണാമങ്ങള്‍ രസകരമായി പ്രതിപാദിക്കുന്ന കൃതി.
ജ്യാമിതിയുടെ കഥ

7)  പത്മനാഭന്റെ പൂച്ച by പയ്യന്നൂര്‍ കുഞ്ഞിരാമന്‍

₹75.00
കഥാകൃത്ത് ടി പത്മനാഭന്റെ കഥാപാത്രമായി വരുന്ന പന്ത്രണ്ടു കഥകള്‍.
പത്മനാഭന്റെ പൂച്ച

8)  ഗണിത ശാസ്ത്ര മനീഷികള്‍- ബാലശാസ്ത്ര നാടകങ്ങള്‍ by സി എ സക്കറിയ കുട്ടി

₹70.00
ഗണിത ശാസ്ത്രജ്ഞരെകുറിച്ച് പ്രതിപാദിക്കുന്ന നാടകരൂപത്തിലുള്ള പുസ്തകം
ഗണിത ശാസ്ത്ര മനീഷികള്‍- ബാലശാസ്ത്ര നാടകങ്ങള്‍

9)  കുട്ടിമുത്തശ്ശി by തനൂജ എസ്. ഭട്ടതിരി

₹40.00
കുട്ടിത്തം വിട്ടുമാറാത്ത കുട്ടിമുത്തശ്ശിയുടെ കഥയോടൊപ്പം രസകരമായ മറ്റുനാലു കഥകള്‍.
കുട്ടിമുത്തശ്ശി

10)  നെഹറുവിന്റെ ലോകചരിത്രാവലോകനം by മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

₹35.00
പത്തുവയസ്സായ തന്റെ മകള്‍ ഇന്ദിരാപ്രിയ ദര്‍ശിനിക്കു ലോകവിജ്ഞാനം നല്‍കിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്റു എഴുതിയ കത്തുകളാണ് ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍.
നെഹറുവിന്റെ ലോകചരിത്രാവലോകനം
Write a review on this book!.
Write Your Review about പുസ്തകപ്പെട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times