Book Image
  • രാത്രിലില്ലികള്‍ പൂത്തപോല്‍
  • back image of രാത്രിലില്ലികള്‍ പൂത്തപോല്‍

രാത്രിലില്ലികള്‍ പൂത്തപോല്‍

Publisher : Poorna Publications
ISBN : 9788130020341
Language : Malayalam
Edition : April 2018
Page(s) : 416
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Ratrilillikal Poothapol

മലയാള ചലച്ചിത്ര സംഗീതത്തില്‍ പാട്ടിന്റെയും പശ്ചാതല സംഗീതത്തിന്റെയും സൗന്ദര്യ ദീപ്തികള്‍ തെളിയിച്ച രാജാമണി,മലയാള സിനിമാ സംഗീതത്തിലെ വ്യത്യസ്ത കാലങ്ങളെ സം യോജിപ്പിച്ച ദൃഢമായ കണ്ണികളിലൊരാളായ ഔസോപ്പച്ചന്‍ പാട്ടിന്റെ സ്വരൂപത്തെയും ആരൂഢത്തെയും നിര്‍മ്മിക്കുന്ന ആത്മബോധമുള്ള പാരമ്പര്യവും ആധുനികതയും ഒരുപോലെ സമന്വയിപ്പിച്ച എം.ജയചന്ദ്രന്‍, മലയാളിയുടെ വൈകാരിക മുഹൂര്‍ത്തങ്ങളില്‍ ലളിത സംഗീതത്തിന്റെ ലാവണ്യം പകര്‍ന്നു തന്ന മോഹന്‍ സിതാര എന്നിങ്ങനെ നാല് പ്രശ് സ്തരായ സംഗീത സം വിധായകരുടെ ജീവിതവും സംഗീതവും അടയാളപ്പെടുത്തുന്ന പുസ്തകം.
Write a review on this book!.
Write Your Review about രാത്രിലില്ലികള്‍ പൂത്തപോല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times

Customers who bought this book also purchased