Image of Book സദ്ദാമിന്റെ നാട്ടിൽ
  • Thumbnail image of Book സദ്ദാമിന്റെ നാട്ടിൽ
  • back image of സദ്ദാമിന്റെ നാട്ടിൽ

സദ്ദാമിന്റെ നാട്ടിൽ

Publisher : Green Books
ISBN : 9789388830744
Language : Malayalam
Edition : 2019
Page(s) : 108
Condition : New
no ratings yet, be the first one to rate this !

₹125.00
₹119.00

Book Name in English : Saddaminte Nattil

ഓർമ്മകളുടെ ഭൂതകാലമാണ് ഈ കൃതി . മുസുൾ നഗരത്തിൽ വർഷങ്ങൾ നീണ്ട അധ്യാപനജീവിതമായിരുന്നു ലേഖകന്റേത് . മെസൊപ്പൊട്ടാമിയ സംസ്കാരത്തിന്റെ കലവറയായ യൂഫ്രട്ടിസ് - ടൈഗ്രിസ് എന്ന ചരിത്ര നദി ഈ പുസ്തകത്താളിലൂടെ ഒരു മോഹനദിയായി ഒഴുകി പരക്കുന്നുണ്ട് . ചരിത്രഗതിയിൽ മുസുൾ പാലത്തിനടിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയി .രക്തപ്പുഴയായി ശവങ്ങൾ അടിഞ്ഞുകൂടി ഒഴുക്കു നിലച്ചു .മുസുൾ നഗരം കത്തികരിഞ്ഞു. പഴയ ഓർമകളിൽ തന്റെ നേത്രങ്ങളിൽ നിന്ന് ഒരു ടൈഗ്രിസ് നദിയൊഴുകി എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു . ഹൃദയസ്പർശിയായ എഴുത്താണ് ഈ പുസ്തകത്തിന്റെ മികവ് . “സരസവും ലളിതവുമാണ് സൈക്കോവിന്റെ ഭാഷ. ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും എപ്പോഴും ഒരു നോട്ടമുണ്ട് .മുന്നിൽ നീണ്ടു പരന്നു കിടക്കുന്ന ബാഗ്‌ദാദ്‌ നഗരത്തിലെ തെരുവുകളിൽ ഹാറൂൺ അൽ റഷീദിന്റെ രുചിയും ആയിരത്തൊന്നു രാവുകളുടെ ഗന്ധങ്ങളും തിരിഞ്ഞു ചെല്ലുന്നത് ഉദാഹരണം .
Write a review on this book!.
Write Your Review about സദ്ദാമിന്റെ നാട്ടിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times

Customers who bought this book also purchased