Image of Book സമയമാണ് കാരണം
  • Thumbnail image of Book സമയമാണ് കാരണം
  • back image of സമയമാണ് കാരണം

സമയമാണ് കാരണം

ISBN : 9789389410679
Language :Malayalam
Edition : 2020
Page(s) : 130
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Samayamanu karanam

നിരന്തരസഞ്ചാരത്തിന്റെ ലോകമാണ്, അല്ലെങ്കില്‍, ലോകത്തിന്റെ നൈസര്‍ഗ്ഗികാവസ്ഥയായ നിരന്തരചലനമാണ് ജയരാമന്റെ കവിതയുടെ ആധാരം; ആ ലോകത്തില്‍ തന്റെ അസ്തിത്വത്തെയും പ്രപഞ്ചാസ്തിത്വത്തെയും ലോകാനുഭവ തീവ്രതകളെയും എഴുതാനുള്ള ശ്രമമാണ് കവിത. അസ്തിത്വത്തിന് സ്ഥലവും ചലനത്തിനു കാലവും ഉണ്ടെങ്കില്‍ മാത്രമേ സഞ്ചാരം സാദ്ധ്യമാവുകയുള്ളൂ; അതുകൊണ്ടുതന്നെ സ്ഥലകാലബദ്ധമായ ഒരു ലോകം, സമയബന്ധിതമായ ചലനത്തിന്റെ ലോകം അതിന്റെ ആനുഭവികവും വൈകാരികവുമായ വൈവിദ്ധ്യങ്ങളോടെ ഈ കവിതകളില്‍ വിടര്‍ന്നുനില്ക്കുന്നു.
Write a review on this book!.
Write Your Review about സമയമാണ് കാരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 99 times