Book Image
  • ശ്വസനവും പ്രാണായാമവും
  • back image of ശ്വസനവും പ്രാണായാമവും

ശ്വസനവും പ്രാണായാമവും

Publisher : DC Books
ISBN : 9789352822263
Language : Malayalam
Edition : May 2018
Page(s) : 156
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Swasanavum Pranayamavum

ശ്വസനത്തെ കുറിച്ചുള്ള വിശദമായൊരു അന്വേഷണമാണ് സ്വാമി രാമയുടെ ശ്വസനവും പ്രാണായാമവും എന്ന ഈ പുതിയ കൃതി.വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന ശരീര പ്രക്രിയകളെ ശ്വാസം എങ്ങനെ ഒരൊറ്റ യൂണിറ്റായി ഏകീകരിക്കുന്നുവെന്നും ശ്വസനക്രമീകരണത്തിലൂടെ നമ്മുടെ ശാരീരിക-മാനസിക പ്രവൃത്തികളില്‍ നിന്നും കൂടുതല്‍ ഗുണകരമായ ഫലങ്ങള്‍ എങ്ങനെ ഉളവാക്കാമെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.
Write a review on this book!.
Write Your Review about ശ്വസനവും പ്രാണായാമവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18 times