Image of Book താന്‍സന്‍ മുതല്‍ സക്കീര്‍ഹുസൈന്‍ വരെ
  • Thumbnail image of Book താന്‍സന്‍ മുതല്‍ സക്കീര്‍ഹുസൈന്‍ വരെ

താന്‍സന്‍ മുതല്‍ സക്കീര്‍ഹുസൈന്‍ വരെ

ISBN : 9780000120496
Language : Malayalam
Edition : 2007
Page(s) : 198
Condition : New
4 out of 5 rating, based on 2 review(s)

Price of this Book is Rs 75.00

Book Name in English : Thansan Muthal Sakir Hussain Vare

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ യുഗപ്രഭാവന്മാരായ നാല്‍പ്പതു സംഗീതജ്ഞന്മാരുടെ ജീവിതകഥകള്‍.മിയാന്‍ താന്‍സന്‍, അമീര്‍ ഖുസ്രു, സ്വാമി ഹരിദാസ്, സദാരാഗ്, വിഷ്ണു നാരായണ്‍ ഭത്ഖാണ്ഡെ, വിഷ്ണുദിഗംബര്‍ പലൂസ്‌കര്‍, ഉസ്താദ് അള്ളാ ദിയാ ഖാന്‍, ഉസ്താദ് അബ്ദുല്‍ കരീം ഖാന്‍, മുഷ്്താഖ് അലിഖാന്‍, റജബ് അലിഖാന്‍, ബസേഗുലാം അലിഖാന്‍, ബീഗം അക്്തര്‍, ഹീരാബായ് ബരോദ്കര്‍, സിദ്ധേശ്വരീ ദേവി, ഫയാസ് ഖാന്‍, അമീര്‍ഖാന്‍, സാവായ് ഗന്ധര്‍വ, കുമാര്‍ ഗന്ധര്‍വ, മോഗുബായ് കുര്‍ദിക്കര്‍, ഓങ്കാര്‍നാഥ് ഠാക്കൂര്‍, മല്ലികാര്‍ജുന്‍ മന്‍സൂര്‍, ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍, നിഖില്‍ ബാനര്‍ജി, അല്ലാരഖ, ബിസ്മില്ലാ ഖാന്‍, ഭീംസെന്‍ ജോഷി, കേസര്‍ബായ് കേര്‍ക്കര്‍, അലി അക്ബര്‍ ഖാന്‍, ഫരീദുദ്ദീന്‍ സാഗര്‍, പന്നലാല്‍ ഘോഷ്, വിലായത്ത്ഖാന്‍, അന്നപൂര്‍ണാ ദേവി, പണ്ഡിത് രവിശങ്കര്‍, കിശോരി അമോങ്കര്‍, ഗംഗുബായ് ഹംഗല്‍, പണ്ഡിത് ജസ്‌രാജ്, ഹരിപ്രസാദ്ചൗരസ്യ, അംജാദ് അലിഖാന്‍, ശിവകുമാര്‍ ശര്‍മ, സക്കീര്‍ ഹുസൈന്‍ എന്നിവരുടെ സംഗീത ജീവിതത്തിലൂടെയുള്ള ജാത്ര. ’ഘരാന’ എന്ന സംഗീത പാരമ്പര്യത്തെ കുറിച്ചുള്ള സുദീര്‍ഘമായ ഒരു ആമുഖവും.
Write a review on this book!.
Write Your Review about താന്‍സന്‍ മുതല്‍ സക്കീര്‍ഹുസൈന്‍ വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times