Image of Book ട്യൂണിഷ്യയിലെ പെണ്ണുങ്ങൾ
  • Thumbnail image of Book ട്യൂണിഷ്യയിലെ പെണ്ണുങ്ങൾ
  • back image of ട്യൂണിഷ്യയിലെ പെണ്ണുങ്ങൾ

ട്യൂണിഷ്യയിലെ പെണ്ണുങ്ങൾ

Publisher :Green Books
ISBN : 9789387357181
Language :Malayalam
Edition : Oct 2018
Page(s) : 196
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 225.00
Rs 211.00

Book Name in English : Tunisiayile Pennungal

യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവൽ. പാരീസിൽ തിരിച്ചെത്തുന്ന കഥാനായകൻ തികച്ചും അപരിചിതമായ ഒരു ട്യൂണിഷയെയാണ് കാണുന്നത്. മുല്ലപ്പൂവിപ്ലവത്തിന്റെ മുന്നോടിയായി എഴുതപ്പെട്ട പുസ്തകം.
Write a review on this book!.
Write Your Review about ട്യൂണിഷ്യയിലെ പെണ്ണുങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 329 times

Customers who bought this book also purchased