Image of Book ഉന്മാദത്തിന്റെ സൂര്യകാന്തികൾ
  • Thumbnail image of Book ഉന്മാദത്തിന്റെ സൂര്യകാന്തികൾ
  • back image of ഉന്മാദത്തിന്റെ സൂര്യകാന്തികൾ

ഉന്മാദത്തിന്റെ സൂര്യകാന്തികൾ

Publisher :Green Books
ISBN : 9789389671292
Language :Malayalam
Edition : 2020
Page(s) : 150
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Unmadathinte Sooryakanthikal

മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്‍സന്‍റ് വാന്‍ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില്‍ പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അസ്തിത്വം. സ്വന്തം ജീവിതത്തെ ചിത്രരചനയ്ക്കായി സ്വയം അര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അസാധാരണനായ ആ പാവം മനുഷ്യന്‍റെ ദുഃഖകഥയാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്.
Write a review on this book!.
Write Your Review about ഉന്മാദത്തിന്റെ സൂര്യകാന്തികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 117 times

Customers who bought this book also purchased