Image of Book വഴിപോക്കാൾ
  • Thumbnail image of Book വഴിപോക്കാൾ
  • back image of വഴിപോക്കാൾ

വഴിപോക്കാൾ

Publisher : Adayalam Publications
ISBN : 9788194072621
Language : Malayalam
Edition : 2019
Page(s) : 84
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Vazhipokkaal

അഗ്രഹാര ജീവിതത്തിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ കഥയാണ് വഴിപ്പോക്കാള്‍ പറയുന്നത്. വിശപ്പ് ഇവിടെ ഇരുണ്ട യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ജീവിതം വലിയൊരു വൈതരണിയായിത്തീരുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത പ്രതിസന്ധിക്കു മുമ്പില്‍ അകപ്പെട്ടുപോയ വൈത്തിയുടെയും ചാരുവിന്റെയും ജീവിതമാണ് ഈ നോവല്‍ പറയുന്നത്. കാലത്തിന്റെ കനിവിനു മുന്നില്‍ കൈ നീട്ടിനില്‍ക്കുന്ന കഥാപാത്രങ്ങളും അവരുടെ വിധിക്കു മുമ്പില്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നവരുമാണ് ഇതിലെ കഥാപാത്രങ്ങള്‍. ശവുണ്ഡിക്കു ശേഷം ടി.കെ. ശങ്കരനാരായണന്റെ മറ്റൊരു ശക്തമായ അഗ്രഹാര രചന.
Write a review on this book!.
Write Your Review about വഴിപോക്കാൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times

Customers who bought this book also purchased
Cover Image of Book 365 കുഞ്ഞുകഥകള്‍
₹399.00  ₹379.00