Image of Book വിജയത്തിലേക്കൊരു പാസ്സ്‌വേർഡ്
  • Thumbnail image of Book വിജയത്തിലേക്കൊരു പാസ്സ്‌വേർഡ്
  • back image of വിജയത്തിലേക്കൊരു പാസ്സ്‌വേർഡ്

വിജയത്തിലേക്കൊരു പാസ്സ്‌വേർഡ്

Publisher :Atma Books
ISBN : 9789388909914
Language :Malayalam
Edition : 2020
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Vijayathilekkoru Password

ജീവിതത്തിന് ഊർജ്ജവും പ്രസരിപ്പും നൽകുവാൻ കഴിയുന്ന നിരവധി മൊഴിമുത്തുകളുണ്ട്. വായിച്ചും കേട്ടും മനസ്സിലാക്കിയ ആ ആശയ പ്രപഞ്ചത്തെ ലളിതമായി വിശദീകരിക്കുന്ന പുസ്തകമാണ് വിജയത്തിലേക്കൊരു പാസ് വേർഡ് ചിന്താവിഷയം അവതരിപ്പിക്കേണ്ടി വരുമ്പോഴും ഉപന്യാസരചനാ മത്സരങ്ങളിലും പ്രബന്ധാവതരണങ്ങളിലും ഇവയെ കോർത്തിണക്കുവാൻ നമുക്ക് കഴിയും. അറിവിന്റെ വെള്ളിവെളിച്ചം വായനക്കാരിൽ വാരിവിതറി പ്രസരിപ്പിന്റെയും കരുത്തിന്റെയും പാഠങ്ങൾ ജീവിത സാക്ഷാത്ക്കാരത്തിനായി ഉപയോഗപ്പെടുത്തുവാൻ നമ്മെ സഹായിക്കുന്ന ഈ വഴിവിളക്കുകളെ ആത്മശോധനയുടെ വളപ്പൊട്ടുകളാക്കി മാറ്റാൻ കഴിയും.
ഈ പുസ്തകത്തിന് അവതാരിക നൽകിയിരിക്കുന്നത് കരിയർ ഗുരുവും വിദ്യാഭ്യാസ വിദഗ്ധനുമായ ബി.എസ് വാരിയർ ആണ് എന്നത് ഈ പുസ്തകത്തിന്റെ മൂല്യം വർധിപ്പിക്കുന്നു.
Write a review on this book!.
Write Your Review about വിജയത്തിലേക്കൊരു പാസ്സ്‌വേർഡ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 79 times