Book Image
  • യുദ്ധക്കള ത്തിലെ സ്നേഹദൂതൻ

യുദ്ധക്കള ത്തിലെ സ്നേഹദൂതൻ

Publisher : Sophia Books
ISBN : 9780000109248
Language : Malayalam
Edition : 2010
Page(s) : 88
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in English : Yudhakkalathile Snehadhoodhan

ഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിലെ ചാപ്ലിനായിരുന്ന ഒരു യുവ ജസ്യൂട്ട് വൈദികന്‍റെ അത്യാവേശകരമായ ജീവിതകഥ. നാടും വീടും എല്ലാം ത്യജിച്ച് യുദ്ധമുന്നണിയില്‍ ശത്രു മിത്രഭേദം കൂടാതെ ധീരസേവനം ചെയ്ത് അവസാനം രക്തസാക്ഷിയായ ഫാദര്‍ വില്യം ഡോയ്‌ലിന്‍റെ കഥ, ലോകമെമ്പാടും ദശലക്ഷക്കണക്കിനു മനുഷ്യരെ കുരുതികൊടുത്ത ആ യുദ്ധത്തിന്‍റെ നിഷ്ഠൂരമായ അണിയറകളിലേക്കുകൂടി വെളിച്ചം വീശുന്നു.
...read more
Write a review on this book!.
Write Your Review about യുദ്ധക്കള ത്തിലെ സ്നേഹദൂതൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times