Image of Book ഭാഗ്യസൂക്തം
  • Thumbnail image of Book ഭാഗ്യസൂക്തം

ഭാഗ്യസൂക്തം

Language : Malayalam
Edition : 2015 May
Page(s) : 48
Condition : New
3 out of 5 rating, based on 40 review(s)
Free E-Book

Price of this Book is Rs 0.00

Book Name in English : Bagyasooktham

കേരളത്തിലെ ക്ഷേത്രങ്ങളും താന്ത്രിക ക്രിയകളിലും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന വൈദികസൂക്തമാണ് ഭാഗ്യസൂക്തം. ആ ഭാഗ്യസൂക്തത്തെ മാത്രമായി ഉപാസിക്കുന്നവരുമുണ്ട്. അവര്‍ക്കെല്ലാംവേണ്ടി സ്വരിച്ചു ചൊല്ലാനുള്ള സ്വര ചിഹ്നങ്ങള്‍ ഉള്‍പ്പെടടെ ഋഷി, ദേവതാ, ഛന്ദസ്സ് എന്നിവയോടുകൂടിയാണ് സമഗ്രമായ ഈ പുസ്തകം പുറത്തിറക്കുന്നത്. അനുവാചകര്‍ക്കും ഉപാസകര്‍ക്കും, പൂജാരിമാര്‍ക്കുമെല്ലാം അര്‍ത്ഥമറിഞ്ഞ് ഭാഗ്യസൂക്തം ഉപയോഗിക്കാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ പുസ്തകം സമര്‍പ്പിക്കുന്നു.
Write a review on this book!.
Write Your Review about ഭാഗ്യസൂക്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 978 times

Customers who bought this book also purchased