Image of Book ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം
  • Thumbnail image of Book ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം
  • back image of ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം

ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം

Publisher :Green Books
ISBN : 9780000122421
Language :Malayalam
Edition : 2020
Page(s) : 164
Condition : New
no ratings yet, be the first one to rate this !

Book Name in English : Hindu Hinduism Hinduthwam

ഹിന്ദു രാഷ്ട്രീയം പ്രബലമായിരിക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ അത്യന്തം പ്രസക്തമായ പുസ്തകം. വിസ്മൃതിയിലായചരിത്രത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ വന്നു ചേരാവുന്ന വരുംകാലങ്ങളുടെ രാഷ്ട്രീയ ദുരന്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഹിന്ദു രാഷ്ട്രീയം ഫാസിസമാകുന്നതിന്‍റെ കാരണങ്ങള്‍, ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തെ അടിസ്ഥാനമാക്കിയ ഹിന്ദുത്വം ഏതു വിധേനയാണ് സയണിസം നാസിസം ഫാസിസം എന്നിവയുമായി കണ്ണി ചേരുന്നത്, ഗോള്‍വാക്കറും സവര്‍ക്കറും കൊണ്ടുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പ്രസക്തിയെന്ത്, ആഴമേറിയ ചരിത്രവായനയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 94 times

This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

android appIOS app