Image of Book അഗ്നിസമാനമായ വചനങ്ങള്‍
  • Thumbnail image of Book അഗ്നിസമാനമായ വചനങ്ങള്‍
  • back image of അഗ്നിസമാനമായ വചനങ്ങള്‍

അഗ്നിസമാനമായ വചനങ്ങള്‍

Publisher :Silence Books
ISBN : 9780000123176
Language :Malayalam
Edition : 2016 April
Page(s) : 400
Condition : New
3 out of 5 rating, based on 60 review(s)
Printed Book

Rs 320.00
Rs 288.00

Book Name in English : Agni Samanamaya Vachanangal

ഞാന്‍ ബൈബിളിനെ സ്‌നേഹിക്കുന്നു. അതിന്റെ കവിതയെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞാനൊരു ക്രിസ്ത്യാനിയല്ല. അതുപോലെ തന്നെ ഒരു ഹിന്ദുവല്ല. ജൈനനുമല്ല. ഞാന്‍ കേവലം ഞാനാകുന്നു. ആ കവിത എനിക്കിഷ്ടമാണ്. യേശു സംസാരിച്ചുകഴിഞ്ഞിട്ട് രണ്ടായിരം വര്‍ഷങ്ങളിലധികമായിരിക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നത്തേയും പോലെ ഇന്നും നവോന്മേഷവും നവജീവനും തുടിക്കുന്നവയാണ്. അവയ്ക്ക് പ്രായമാകുന്നില്ല. അവ പുത്തനും യുവത്വം തുളുമ്പുന്നതുമായി എന്നെന്നും നിലനില്‍ക്കും- ഓഷോ
Write a review on this book!.
Write Your Review about അഗ്നിസമാനമായ വചനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2456 times

Customers who bought this book also purchased
Cover Image of Book ശാശ്വതമായ താവോ
Rs 270.00  Rs 243.00