Image of Book ഭാഷാഭേദ നിഘണ്ടു
  • Thumbnail image of Book ഭാഷാഭേദ നിഘണ്ടു
  • back image of ഭാഷാഭേദ നിഘണ്ടു

ഭാഷാഭേദ നിഘണ്ടു

ISBN : 9780000123015
Language :Malayalam
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Bhashabhedha Nighandu

ദേശം, കാലം, സമുദായം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യ ഭാഷയ്ക്കുള്ളില്‍ കാണപ്പെടുന്ന വ്യത്യസ്തങ്ങളാണ് ഭാഷാഭേദമായി അറിയപ്പെടുന്നത്. എല്ലാവര്‍ക്കും പൊതുവായ ഒരു മാനകഭാഷ നിലവിലിരിക്കെത്തന്നെ ഭാഷാഭേദങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഒരു ജില്ലയിലെ പ്രയോഗം മറ്റൊരു പ്രദേശത്ത് ഉണ്ടായെന്നു വരില്ല. അതേ സമയം ഒരു പ്രദേശത്തെ ഭാഷാ വ്യതാസങ്ങളില്‍ പലതും മറ്റു ചില പ്രദേശങ്ങളില്‍ കൂടി കണ്ടെന്നും വരാം.
Write a review on this book!.
Write Your Review about ഭാഷാഭേദ നിഘണ്ടു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 173 times