Image of Book ലക്ഷ്യം നേടാന്‍ ശരിയായ തീരുമാനങ്ങള്‍
  • Thumbnail image of Book ലക്ഷ്യം നേടാന്‍ ശരിയായ തീരുമാനങ്ങള്‍
  • back image of ലക്ഷ്യം നേടാന്‍ ശരിയായ തീരുമാനങ്ങള്‍

ലക്ഷ്യം നേടാന്‍ ശരിയായ തീരുമാനങ്ങള്‍

Publisher :Manorama Books
ISBN : 9780000137739
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Lakshyam Nedan Sariyaya Theerumanangal

നമ്മൾ എടുത്ത ഒരുപാട് തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന് പിന്നീട് തോന്നാറില്ലേ ? വീണ്ടുവിചാരമില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പിന്നീട് ആശ്വസിക്കും.
പങ്കാളിയുമായി സദാ വഴക്കിടുക, ബിസിനസ് നഷ്ടമായിട്ടും അതിൽ നിന്നുമാറാൻ കഴിയാതെ വരിക, എന്തിനും ഏതിനും ജ്യോത്സ്യന്റെ സഹായം തേടുക, സൗജന്യം എന്നു കേൾക്കുമ്പോഴേ ചാടി വീഴുക തുടങ്ങി നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഓരോ കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാൻ വായനക്കാരനെ പ്രാപ്തനാക്കുന്ന മലയാളത്തിലെ അപൂർവ പുസ്തകമാണിത്.
Write a review on this book!.
Write Your Review about ലക്ഷ്യം നേടാന്‍ ശരിയായ തീരുമാനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 157 times