Book Name in English : Sexologistinte Kazhchakurippukal
മാനസികരോഗങ്ങൾ മാത്രമല്ല ലൈംഗികപ്രശ്നങ്ങളൂം സ്വവർഗ്ഗരതിപോലെയുള്ള ശീലക്കേടുകൾപോലും നമ്മുടെയൊക്കെ ജീവിതത്തിലെ നെഗറ്റീവായ അനുഭവങ്ങളിൽനിന്ന് സംഭവിക്കുന്നതാണെന്നുള്ള അറിവ് ക്രോഡീകരിക്കപ്പെട്ട് രൂപംകൊണ്ടതാണ് ആധുനിക മനോലൈംഗികശാസ്ത്രം. പുറമേയുള്ള ലക്ഷണങ്ങളെ പ്രാഥമികമായി വിശകലനം ചെയ്യുന്നതിലൂടെ രോഗകാരണമായ അടിസ്ഥാന സംഭവങ്ങൾ കണ്ടെത്താനുള്ള അതിസൂക്ഷ്മമായ സൈക്കോ സെക്സോളജി ടെസ്റ്റുകൾ ആരിലും കൗതുകമുണർത്തുന്നവയാണ്.
Write a review on this book!. Write Your Review about സെക്സോളജിസ്റ്റിന്റെ കാഴ്ചക്കുറിപ്പുകള് Other InformationThis book has been viewed by users 162 times