blog icon

ദലൈലാമയുടെ അസാധാരണ ആത്മകഥ

ബുദ്ധമതത്തിൻ്റെ ആത്മീയാചാര്യനും തിബത്തിൻ്റെ രാഷ്ട്രീയ നേതാവുമായ ദലൈലാമയുടെ ആത്മകഥ. പ്രണത ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിൻറെ മലയാളവിവർത്തനം സ്വാതന്ത്ര്യം രാജ്യഭ്രഷ്ടിൽ, ദലൈലാമ എന്ന തലക്കെട്ടിലാണ്. നമുക്ക് സങ്കീർണമായ ടിബത്തൻ ജീവിതരീതിയും, ബുദ്ധമതത്തിലെ പുനർജന്മ വിശ്വാസങ്ങളും മാന്ത്രികതയും നിഗൂഡതകളും പരിഭാഷയുടെ മുറുക്കിക്കെട്ടില്ലാതെ ആർ കെ ബിജുരാജ് മനോഹരമായി നിർവഹിച്ചിരിക്കുന്നു. Read More...

New Books


Collections