Book Name in English : Veenapoovu - Veezhatha Poovinte Samarotsuka Sancharam
സൂര്യന്റെ ചൂടും വെളിച്ചവുമേറ്റ് വളർന്ന ചെടി യിൽ നിന്നുള്ള പൂവ് അടർന്ന് ഭൂമിയിൽ പതിച്ച തിനുശേഷവും ജ്വാലാഭരിതമായ പൂർണ്ണത യോടെ സ്വയം പ്രകാശിക്കുകയെന്ന അത്യപൂ ർവ്വമായ കാഴ്ചയാണ് കുമാരനാശാന്റെ വീണ പൂവ് അനുവാചകൻ്റെ മുമ്പിൽ വിടർത്തുന്നത്. ഒട്ടേറെ സുഗന്ധമുള്ള വീണപൂവിന്റെ ബിംബ കേസരങ്ങൾ നൽകുന്ന അർത്ഥത്തിന്റെ അടരു കളിൽ കുമാരനാശാൻ പിന്നിട്ട അനുഭവങ്ങളു ടെ അഗ്നിസ്‌ഫുലിംഗങ്ങൾ തിളങ്ങിക്കിടക്കുന്നു.Write a review on this book!. Write Your Review about വീണപൂവ് - വിഴായാപുവിന്റെ സമരോത്സുക സഞ്ചാരം Other InformationThis book has been viewed by users 20 times