Image of the Book ശ്വേത രാത്രികൾ
  • Thumbnail image of the Book ശ്വേത രാത്രികൾ
  • back image of the book ശ്വേത രാത്രികൾ

ശ്വേത രാത്രികൾ

ISBN : 9789347624032
Language :Malayalam
Edition : 2026
Page(s) : 114
Condition : New
no ratings yet, be the first one to rate this !

Book Name in English : Swetha Ratrikal

പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ നോവും ഒരേപോലെ അനുഭവപ്പെടുത്തുന്ന ഫിയോദർ ദസ്തയേവ്സ്കിയുടെ വിഖ്യാത ക്ലാസിക് കൃതി’വൈറ്റ് നൈറ്റ്സ്’ അതിൻ്റെ എല്ലാ ആത്മാ വോടും കൂടി ഇതാ മലയാളത്തിൽ.

അതിരുകളില്ലാത്ത പ്രണയത്തിന്റെ നാല് രാവുകൾ. മനസ്സ് തൊട്ടറിഞ്ഞ ആ നാല് വെളുത്ത രാവുകൾ നിങ്ങൾക്ക് ഒരിക്കലും മറക്കാനാകില്ല. ഒരു പെൺകുട്ടിയുടെ കണ്ണീരും ഒരു യുവാവിന്റെ സ്വപ്നങ്ങളും ചേർത്തുവെച്ച റഷ്യൻ പ്രണയവസന്തം.

ദൈവമേ! ഒരു ആയുസ്സ് മുഴുവൻ അനുഭവി ക്കേണ്ട സന്തോഷത്തിന് ഒരു നിമിഷത്തെ പ്രണയം മാത്രം മതിയോ?
Write Your Review about ശ്വേത രാത്രികൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times