Book Name in English : Aadu Oru Swapnajiviyanu
സൂര്യ സരസ്വതിയുടെ കഥകൾ ജീവിതത്തിൻ്റെ പുറം കാഴ്ചകളിലല്ല അഭിരമിക്കുന്നത് നീറിപ്പുകയുന്ന ജീവിതാഭ്യന്തരമേഖലയിലെ നിരവധി യായ സംഭവങ്ങളെ ഇതിലെ കഥകൾ കൂട്ടിക്കൊണ്ടുപോകുന്നു അനു ഭവങ്ങളുടെ ചുളക്കൂട്ടിൽ എരിഞ്ഞുതീരുന്ന ജീവകോശങ്ങളെ ആവി ഷ്കരിക്കുക എന്നതിലാണ് ഈ കഥാകാരിക്ക് ഏറെ ഇഷ്ടം. അതിനാൽ സൂര്യയുടെ എഴുത്തുമുറിയിൽ കഥകൾ മരിക്കില്ല. അവ പ്രത്യക്ഷപ്രശാ അതയിൽ കുത്തിത്തീരാതെ ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കും.
സുധാകരൻ ചന്തവിളWrite Your Review about ആട് ഒരു സ്വപ്‌നജീവിയാണ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times