Image of the Book അജയ്യമായ ആത്മചൈതന്യം
  • Thumbnail image of the Book അജയ്യമായ ആത്മചൈതന്യം
  • back image of the book അജയ്യമായ ആത്മചൈതന്യം

അജയ്യമായ ആത്മചൈതന്യം

Publisher :DC Books
ISBN : 9788126415595
Language :Malayalam
Edition : Sept 2015
Page(s) : 172
Condition : New
4 out of 5 rating, based on 22 review(s)

Book Name in English : Ajayyamaya Athmachaithanyam

അജയ്യമായ ഇച്ഛാശക്തിക്കു രണ്ടു ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്നമുണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ ഘടകം. ദൗത്യനിര്‍വ്വഹണത്തിനിടയ്ക്ക് നേരിടേണ്ടിവരുന്ന ഏതു പ്രതിസന്ധിയെയും ചെറുത്തുതോല്പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം.
എ.പി.ജെ.അബ്ദുള്‍ കലാം
reviewed by Anonymous
Date Added: Tuesday 9 Aug 2022

Kerala Book Store LogoKerala Book Store Logo\r\n\r\nതൊട്ടു തൊട്ടു നടക്കുമ്പോള്‍\r\nവീരാന്‍കുട്ടി\r\nതൊട്ടു തൊട്ടു നടക്കുമ്പോള്‍\tRs 140.00\r\nRs 133.00\r\n \r\nreviewed by null\tDate Added: Tuesday 9 Aug 2022\r\n\\r\\nകുറിപ്പ് : ബാവ പാൽകുന്ന് \\r\\n\\r\\nഎൻ്റെ കർമങ്ങൾ ഇനി ആരു തുടരും?\\\' അസ്തമയ സൂര്യൻ ചോദിക്കുന്നു. \\\'എന്നാലാവും വിധം ശ്രമിക്കാം തമ്പുരാനേ \\\' മൺവിളക്ക് പ്രതിവചിക്കുന്നു! മഹാകവി ടാഗോറിൻ്റെ മിസ്റ്റിക് ഭാവന സമ്മാനിച്ച അതിമനോഹരമായ രചന, അതിൻ്റെ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ മലയാളത്തിലേക്കു പകർന്നു തരുന്നുണ്ട്, വീരാൻ കുട്ടി മാഷ്. ജാപ്പനീസ് ഭാഷയിലെ ഹൈക്കു കവിതകളിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ടാഗോർ രചിച്ച 325 കവിതകളുടെ മൊഴി മാറ്റമാണ് മാഷിൻ്റെ \\\'അലയുന്ന പറവകൾ \\\' എന്ന സമാഹാരത്തിലുള്ളത്. ടാഗോറിനെ മലയാളത്തിലെഴുതുക അത്ര, എളുപ്പമുള്ള കാര്യമല്ല.മാഷുടെ രണ്ടു വർഷത്തെ ശ്രമം അതിനു പിന്നിലുണ്ട്. \\\'മഹാമാരിക്കാലത്തെ ആത്മീയശുശ്രൂഷയായി ഞാനതിനെ അനുഭവിച്ചു പോന്നു \\\' എന്ന് അദ്ദേഹം തന്നെ ഈ സമാഹാരത്തിൻ്റെ ആമുഖത്തിൽ കുറിച്ചു വയ്ക്കുന്നുണ്ട്. വീരാൻ കുട്ടിയുടെ രചനകൾക്കുള്ള എടുത്തു പറയേണ്ട ഗുണം പുതു കവിതകളിൽ കാണുന്ന ദുർഗ്രഹതയോ, സങ്കീർണതയോ അതിൽ കാണാനാവില്ല എന്നതു തന്നെയാണ്. തികച്ചും സരളവും ഹൃദ്യവുമായ ഭാഷയിൽ, നൂതനമായ ഒരനുഭൂതി മണ്ഡലത്തിലേക്കാണ് അതു വായനക്കാരനെ, ആനയിക്കുക. \\\'അലയുന്ന പറവകളി\\\'ലൂടെ ടാഗോർക്കവിതകളുടെ സൗന്ദര്യത്തെ മലയാളത്തിലേക്ക് ആവാഹിക്കാനുള്ള മാഷുടെ ഉദ്യമം വായനക്കാരനെ വിസ്മയിപ്പിക്കും.ഇതിലെ ഓരോ കവിതയും നമ്മെ ആ മഹാകവിയുടെ സാന്നിധ്യം അനുഭവിപ്പിക്കും. തീർച്ച! \\\'" മിത്രമേ! താങ്കളുടെ ഉത്തമ ഹൃദയം തിളങ്ങുന്നു, കിഴക്ക് സൂര്യോദയത്തോടൊപ്പം, പ്രഭാതത്തിൽ, ഏകാകിയായ മലയുടെ ഹിമശിഖരം പോലെ!"\\r\\nകെട്ടിലും മട്ടിലും പുതുമ നിലനിർത്തുന്ന ഈ വിവർത്തനം നമുക്കു സമ്മാനിച്ചിരിക്കുന്നത്\r\n\r\nRating: 5 of 5 Stars! [5 of 5 Stars!]

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about അജയ്യമായ ആത്മചൈതന്യം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3229 times

Customers who bought this book also purchased