Image of Book ചരിത്രകാരന്മാർ കണ്ട നാരായണഗുരു
  • Thumbnail image of Book ചരിത്രകാരന്മാർ കണ്ട നാരായണഗുരു
  • back image of ചരിത്രകാരന്മാർ കണ്ട നാരായണഗുരു

ചരിത്രകാരന്മാർ കണ്ട നാരായണഗുരു

ISBN : 9788169097352
Language :Malayalam
Edition : 2026
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 480.00
Rs 456.00

Book Name in English : Charithrakaranmar Kanda Narayana Guru

നാരായണഗുരുവിനെപ്പറ്റി എഴുതിയിടത്തോളം മറ്റൊരു കേരളീയനെപ്പറ്റിയും മലയാളത്തിൽ അധികം എഴുതിയിട്ടുണ്ടാകില്ല. ജീവിതത്തിന്റെയും വിജ്ഞാനത്തിന്റെയും വിവിധ തുറകളിൽപ്പെട്ടവർ അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നാനാ ജാതിമതസ്ഥരും വിഭിന്നദേശങ്ങളിലുള്ളവരും അതിൽ പ്പെടും. എന്നിട്ടും ഇന്ത്യയിലെന്നല്ല, കേരളത്തിലെതന്നെ പൊതുമണ്ഡലത്തിന് തുറന്നമനസ്സോടെ ഗുരുവിനെ ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു..? ആഴത്തിൽ അപഗ്രഥനം ചെയ്യുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about ചരിത്രകാരന്മാർ കണ്ട നാരായണഗുരു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times