Book Name in English : Elakalum Pookkalum
പ്ലസ്ടവിൽ എത്തിയപ്പോഴേയ്ക്കും ഗോകുൽ സ്കൂളിലും നാട്ടിലും ഒരുപോലെ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. പഠിപ്പിന്റെ പേരിലല്ല. ആ കൃഷിയിടത്തിലെ പച്ചക്കറികളുടെ പേരിൽ, ഗോകുലൻ്റെ വെണ്ടയ്ക്ക, ഗോകുലൻ കയ്പയ്ക്ക, ഗോകുലൻ്റെ കോവയ്ക്ക... അങ്ങനെ എല്ലാം ഗോകുൽ മയം. അത് തൻ്റേതല്ല, വിനയചന്ദ്രൻ എന്ന തൻ്റെ ചെറിയമ്മാന്റെ കൃഷിയാണെന്ന് പറഞ്ഞിട്ട് ആരുണ്ട് കേൾക്കാൻ.
കുട്ടികളിൽ ജീവിതവിജയത്തിന്റെ ആവേശകരമായ ഏടുകൾ പ്രസരിപ്പിക്കാൻ പര്യാപ്തമായ, ഒമ്പത് അധ്യായങ്ങളിൽ പൂർണ്ണമാകുന്ന നോവൽ. പ്രിയ നോവലിസ്റ്റും കഥാകാരനുമായ സേതുവിൻ്റെ രചന.Write Your Review about ഇലകളും പൂക്കളും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times