Book Name in English : Gulmohar Peyitha Ottayadippathakal
ഇനി എന്റെ മൃതദേഹത്തിന്റെ കൂടെ കുറച്ചുനേരം ഇരിക്കണം...
നീ അവിടെയുണ്ടോ? എന്നുറക്കെ ചോദിക്കണം...
ആകാശത്തെ തട്ടി ആ ശബ്ദം അതേ ചോദ്യമായി തിരിച്ചുവരുന്നത് കേൾക്കണം...
കാർമേഘങ്ങളിൽ ഒളിച്ചിരിക്കുന്ന മഴയെ പോയി തൊട്ടിട്ട് വരണം...
മഴത്തുള്ളികൾ ഇറ്റുവീഴുന്ന ഗുൽമോഹർ പുഷ്പങ്ങളെപോലെ ഹൃദയത്തിന്റെ ആഴങ്ങളിൽ പതിഞ്ഞ ഓർമ്മകൾ. ഉള്ളിന്റെ ഇരുണ്ട ഉള്ളകങ്ങളിൽ പോലും എണ്ണ വറ്റാത്ത മൺചെരാതുകളുടെ പ്രകാശംപോലെ വീണ്ടും വീണ്ടും ദീപ്തമാകുന്ന പ്രണയത്തിന്റെ വരികൾ.
എം. കെ. സുമാദേവി (എഴുത്തുകാരി)Write Your Review about ഗുൽമോഹർ പെയ്‌ത ഒറ്റയടിപ്പാതകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 18 times