Image of the Book കുട്ടൻ അമേരിക്കയിൽ
  • Thumbnail image of the Book കുട്ടൻ അമേരിക്കയിൽ
  • back image of the book കുട്ടൻ അമേരിക്കയിൽ

കുട്ടൻ അമേരിക്കയിൽ

ISBN : 9788130029153
Language :Malayalam
Edition : 2026
Page(s) : 75
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 145.00
Rs 138.00

Book Name in English : Kuttan Americayil

കുട്ടനും ഭഗവതിയും ന്യൂയോർക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തുവന്നു. ഭഗവതിയെ ആരും തിരിച്ചറിയില്ല. അവർ മദാമ്മയുടെ വേഷത്തിൽത്തന്നെയാണ്. മദാമ ഭഗവതി! മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ കുട്ടികൾക്കുവേണ്ടിയെഴുതിയ ’കുട്ടൻ അമേരിക്കയിൽ’ അടക്കം നാലു കഥകൾ.
“ഇനി കുട്ടനെന്താ കാണേണ്ടത്?“
“എനിക്ക് ഡ്രൈവറില്ലാത്ത കാറിൽ കയറണം.?
“ഓ, ഞാനത് മറന്നു. വാ, നമ്മക്ക് ഡ്രൈവറില്ലാത്ത കാറിൽ കയറാം.“ അവർ മാൻഹാട്ടനിലൂടെ നടന്നു.“
ലളിതവും ഹൃദ്യവുമായ രചനാരീതി.
Write Your Review about കുട്ടൻ അമേരിക്കയിൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times