Book Name in English : Makka Desham Charithram
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം സ്ഥിതിചെയ്യുന്ന നഗരമാണ് പുണ്യമക്ക. ലോകത്തിന്റെ മുഴു കോണുകളില്‍നിന്നും വിശ്വാസികളുടെ ജീവിതം തിരിച്ചുവെച്ചിരിക്കുന്നത് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സ്ഥിതിചെയ്യുന്ന കഅ്ബാലയത്തിലേക്കാണ്. പ്രവാചകരായ ഇബ്റാഹീമും ഇസ്മാഈലും ഹാജറയും നടന്നുപതിഞ്ഞ ത്യാഗത്തിന്റെ കനല്‍പഥങ്ങളിലൂടെ മക്കാചരിത്രം മുഹമ്മദ്നബിയിലേക്കും തുടര്‍ന്ന് ആധുനിക യുഗത്തിലേക്കും സംസമായി പരന്നൊഴുകുന്നു. ഹജ്ജിനും ഉംറക്കും പോകുന്ന മലയാളി തീര്‍ഥാടകര്‍ക്ക് മക്കാദേശത്തിന്റെ ചരിത്രം പറഞ്ഞുതരുന്ന കൃതി.Write a review on this book!. Write Your Review about മക്ക ദേശം ചരിത്രം Other InformationThis book has been viewed by users 613 times