Book Name in English : Njangal Samthanangal Pakshikal
നമ്മുടെ രാജ്യത്തെ എല്ലാ സംസ്ഥാനത്തിനും ഔദ്യോഗിക പക്ഷിയുണ്ട്. ആ പക്ഷികളെ രസകരമായി പരിചയപ്പെടുത്തുന്ന പുസ്‌തകമാണ് ’ഞങ്ങൾ സംസ്ഥാന പക്ഷികൾ’ ദേശീയപക്ഷിയായ മയിൽ, ഭുവനേശ്വറിൽ വിളിച്ചുചേർത്ത സംസ്ഥാന പക്ഷികളുടെ സമ്മേളനത്തിൻ്റെ കൗതുക വിശേഷങ്ങളിലൂടെയാണ് ഓരോ പക്ഷിയേയും പരിചയപ്പെടുത്തുന്നത്.
വിദ്യാർത്ഥികൾക്കും വിജ്ഞാന കുതുകികൾക്കും മുതൽക്കൂട്ടാകുന്ന പുസ്‌തകം.Write Your Review about ഞങ്ങൾ സംസ്ഥാന പക്ഷികൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times