Image of the Book നോര്‍ബുലിങ്
  • Thumbnail image of the Book നോര്‍ബുലിങ്
  • back image of the book നോര്‍ബുലിങ്

നോര്‍ബുലിങ്

Publisher :Green Books
ISBN : 9788184230673
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 19 review(s)
Printed Book

Rs 115.00
Rs 107.00

Book Name in English : Norbuling

ഭൂട്ടാന്‍ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളെ കാവ്യാത്മക ഭാഷയില്‍ അനുഭവിപ്പിക്കുകയാണ് ജി. ബാലചന്ദ്രന്‍. കണ്ണീരുപോലെ തെളിഞ്ഞ ഭാഷ കടഞ്ഞെടുത്തതാണ് നോര്‍ബുലിങ്ങിലെ ഓരോ വാക്കും വരിയും. ഭൂട്ടാനിലെ മനുഷ്യരുടെ സഹനങ്ങളെയും സ്നേഹ വിദ്വേഷങ്ങളെയും ബാലചന്ദ്രന്‍ സ്വജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി കാവ്യ സുന്ദരമായ ശൈലിയില്‍ അനാവരണം ചെയ്യുന്നു. ഓരോ അനുഭവവും മാനസസരസ്സിന്റെ തെളിഞ്ഞുനില്‍ക്കുന്ന മഞ്ഞു ചന്ദ്രനെപ്പോലെ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.
Write Your Review about നോര്‍ബുലിങ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4099 times

Customers who bought this book also purchased