Book Name in English : Pegasas
ബാലമനസ്സുകളെ അനായാസം സ്വാധീനിക്കാൻ പോന്ന പന്ത്രണ്ട് ഗ്രീക്ക് പുരാണകഥകളുടെ സ്വതന്ത്ര പുനരാഖ്യാനം. ’ഡിമിറ്റർ ദേവിയുടെ ശാപം’ മുതൽ ’പെഗാസസ് വരെ നീളുന്ന ഈ കഥാപ്രപഞ്ചം പ്രിയകഥാകാരി ഗ്രേസി ലളിതവും മനോഹരവുമായി കുട്ടികൾക്ക് പറഞ്ഞുതരുന്നു. കൗതുകവും അതിശയവും ആകാംക്ഷയുമൊക്കെ നിറയുന്ന കഥകളാണിവ.Write Your Review about പെഗാസസ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times