Image of Book പൊന്നാനിക്കളരിയില്‍ - അക്കിത്തം
  • Thumbnail image of Book പൊന്നാനിക്കളരിയില്‍ - അക്കിത്തം
  • back image of പൊന്നാനിക്കളരിയില്‍ - അക്കിത്തം

പൊന്നാനിക്കളരിയില്‍ - അക്കിത്തം

Publisher :Green Books
ISBN : 9789380884622
Language :Malayalam
Edition : 2012
Page(s) : 236
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Ponnanikkalariyil - Akkitham

മലയാളത്തിന്റെ ഗുരുതുല്യനുംപ്രിയ കവിയുമായ ശ്രീ അക്കിത്തം ഓർമകളുടെ ജാലകം തുറന്നിടുകയാണ് ഒരുകാലഘട്ടത്തിന്റെ സാഹിത്യഭാവുകങ്ങളെ നിർണ്ണയിച്ച് പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുൻ നിർത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത് ഒരിക്കൽ കവിയോടൊത്ത് തോളുരുമി നടന്നുമറൻഞ്ഞ സഹയാത്രികർ സ്നേഹത്തോടെ ഹൃദയത്തിൽ പുഞ്ചിരി സൂക്ഷിച്ചവർ അംഗീകരങ്ങളുടെ വലിയ ലോകത്തേക്കു നടന്നു കയറിയവർ നിനച്ചിരിക്കാതെ മരണം വന്ന് കൂട്ടികൊണ്ടുപോയവർ അവരുടെ വേർപാടിനെപറ്റി പറയുംബോഴൊക്കെ കവിക്ക് കണ്ണുനീർ തടഞ്ഞു നിർത്താനാകുന്നില്ല. അക്കിത്തം വൈകാരികമായുംവസ്തുതാപരമായും ഈ രചന നിർവ്വഹിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about പൊന്നാനിക്കളരിയില്‍ - അക്കിത്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 416 times

Customers who bought this book also purchased