Image of the Book സ്നേഹപ്പൂർവ്വം
  • Thumbnail image of the Book സ്നേഹപ്പൂർവ്വം
  • back image of the book സ്നേഹപ്പൂർവ്വം

സ്നേഹപ്പൂർവ്വം

Publisher :Kairali Books
ISBN : 9780000126634
Language :Malayalam
Edition : 2026
Page(s) : 61
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Snehapoorvam

’പക്ഷെ ഇന്നത്തെ എൻ്റെ ഏറ്റവും വലിയ ദുഃഖം മറ്റൊന്നാണ്.
ഒരിക്കൽ നമ്മൾ സ്നേഹിച്ച പോലെ ഈ ഭൂമിയിൽ ഇനി ആരും സ്നേഹിക്കയില്ല. നമ്മൾ പോലും
വേർപിരിച്ചെഴുതാൻ കഴിയാത്തതായ ചില മനുഷ്യസങ്കൽപ്പങ്ങളുണ്ട്.
എത്ര പിരിച്ചെഴുതിയാലും പിരിഞ്ഞു പോകില്ലെന്ന പിടിവാശിയിൽ അസാന്നിധ്യം പോലും സാന്നിധ്യമാക്കുന്ന ആത്മബന്ധങ്ങൾ അർച്ചിത് അമേയയുടെ ഈ പുസ്‌തകം
വായിക്കുമ്പോൾ കണ്ണാടിച്ചില്ലിൽ വെയിൽ കൊണ്ട് കണ്ണിൽ തെറിക്കുമ്പോലെ ഇടയ്ക്കൊന്ന് കണ്ണുചിമ്മിപ്പോകും
Write Your Review about സ്നേഹപ്പൂർവ്വം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times