Book Name in English : Stress Pariharikkam
ആധുനിക മനുഷ്യൻ എന്നെത്തേക്കാളും സംഘർഷഭരിതമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മാനസിക സംഘർഷം ഒരു അവയവം പോലെ അവനോടൊപ്പം ജന്മം കൊള്ളുന്നു. ഈ സംഘർഷത്തെ മറികടക്കാൻ ചില ചികിത്സാ രീതികളും ശാരീരിക മുറകളും ഇന്ന് നിലവിലുണ്ട്. എന്നിട്ടും മനുഷ്യൻ്റെ മാനസിക പിരിമുറുക്കത്തിന് അറുതി വന്നതായി കാണുന്നില്ല. കാരണം മേൽപറഞ്ഞ ’ചികിത്സാ മുറകൾ’ മനുഷ്യൻ്റെ മനസ്സിനെ പഠിച്ചു കൊണ്ടുള്ളതല്ല. പരാജയപ്പെട്ട പുത്തൻ ശാസ്ത്ര സാങ്കേതിക ’മുറകൾ’ക്കു പകരം ഭാരതീയ തത്വചിന്തയിലാണ് മാനസിക പിരിമുറുക്കം മറികടക്കാനുള്ള മാർഗങ്ങൾ ഗ്രന്ഥകാരൻ അന്വേഷിക്കുന്നത്. അവകളിലെ ക്രിയ്യാത്മകമായ ചില പദ്ധതികളെ അവലംബിച്ചാണ് ഈ ഗ്രന്ഥം തയ്യാനക്കിയിട്ടുള്ളത്.Write Your Review about സ്ട്രെസ് പരിഹരിക്കാം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times