Book Name in English : Vishwaprasidha Shakespeare Nadakangal
ഒരു മനുഷ്യന് ഒരു ജീവിതമേ ഉളളൂവെങ്കിലും ആ ജീവിതത്തിൽ അനേകം ജീവിതങ്ങൾ ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവരാണ് നാമോരോരു ത്തരും. മനുഷ്യോല്‌പത്തി മുതൽ ഭൂമിയിൽ ഇന്നുവരെ ഉണ്ടായതും ഇനി ഉണ്ടാകാനിരിക്കുന്ന തുമായ മാനവികതയുടെ നേർക്കാഴ്‌ചയും വിശ കലനവുമാണ് ഷേക്സ്‌പിയർ സ്യഷ്‌ടികളെന്ന താണ് ഈ അഭൗമകലാചാതുര്യത്തിനുളള യഥാർത്ഥ വിശേഷണം എന്നു കരുതുന്നുWrite Your Review about വിശ്വപ്രസിദ്ധ ഷേക്‌സ്‌പിയർ നാടകങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times