Book Name in English : Abhinandhinte Soothrapaava
അഭിനന്ദിന്റെയും കൂട്ടുകാരുടെയും കഴിവുകൾ ചലിക്കുന്ന പാവകളായി മാറി ആളുകളെ വിസ്‌മയ ത്തിലാഴ്ത്തിയപ്പോൾ അസൂയാലുക്കളായ ചിലർ അവർക്കെതിരെ തന്ത്രങ്ങളും ആരോപണങ്ങളും മെനഞ്ഞുതുടങ്ങി. അഭിനന്ദിനെയും കൂട്ടരെയും രക്ഷിക്കാൻ ഇനി ഒരൊറ്റ ശക്തിക്കേ കഴിയൂ...Write a review on this book!. Write Your Review about അഭിനന്ദിന്റെ സൂത്രപ്പാവ Other InformationThis book has been viewed by users 8 times