Image of the Book ഓർമ്മകളുടെ താഴ്‌വരയിൽ
  • Thumbnail image of the Book ഓർമ്മകളുടെ താഴ്‌വരയിൽ
  • back image of the book ഓർമ്മകളുടെ താഴ്‌വരയിൽ

ഓർമ്മകളുടെ താഴ്‌വരയിൽ

Publisher :Green Books
ISBN : 9789347103223
Language :Malayalam
Edition : 2026
Page(s) : 347
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 490.00

Book Name in English : Ormakalude Thazhvarayil

ഈ കൃതി ഒരു യുവ ഉദ്യോഗസ്ഥയുടെ സ്മ‌രണകൾ മാത്രമല്ല. വിശദാംശങ്ങളിൽ അഭിരമിക്കുമ്പോഴും ഹിമയുടെ ലക്ഷ്യബോധവും ഉദ്ദേശ്യശുദ്ധിയും ഓരോ താളിലൂടെയും നമ്മൾ തിരിച്ചറിയുന്നു. ജീവിതത്തിൽ അഭ്യുദയം ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കൃതി പ്രചോദനപ്രദമാണെന്ന കാര്യത്തിൽ സന്ദേഹമില്ല. ’പരിവർത്തനം, പ്രതീക്ഷ, വിനയം, സ്നേഹം’ എന്നിവ അടങ്ങിയ ജീവിതത്തെക്കുറിച്ചുള്ളവയാണ് ഈ പുസ്ത‌കം. നീതിബോധവും മനുഷ്യസ്നേഹവും വിജയരഥത്തിന്റെ ഇരുചക്രങ്ങളാണെന്ന് ഓർമ്മപ്പെടുത്തുന്ന രചന.
കെ. ജയകുമാർ
Write Your Review about ഓർമ്മകളുടെ താഴ്‌വരയിൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times