Image of Book കറുപ്പും വെളുപ്പും
  • Thumbnail image of Book കറുപ്പും വെളുപ്പും
  • back image of കറുപ്പും വെളുപ്പും

കറുപ്പും വെളുപ്പും

Publisher :Green Books
ISBN : 9789388830867
Language :Malayalam
Edition : Sep 2019
Page(s) : 182
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Karuppum Veluppum

’’ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ പേരില്‍ കുന്നംകുളത്ത് ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആശയവുമായി എന്നെ സമീപിച്ചവരുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോര യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളല്ല, ഞാന്‍ സൃഷ്ടിച്ച കഥാപാത്രം മാത്രമാണ് എന്ന സത്യം എനിക്കുപോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. എല്ലാം കോരപ്പാപ്പന്റെ ഓരോ കളികള്‍!’’ പൊതുവായനയില്‍നിന്ന് നമുക്ക് നഷ്ടപ്പെട്ടുപോയ വിടവുകള്‍ നികത്തുന്ന ലേഖനങ്ങളാണ് കറുപ്പിലും വെളുപ്പിലും നിറയുന്നത്. ശ്രീലങ്കയുടെ കൊലക്കളങ്ങള്‍, സിമോണിന്റെ സെക്കന്‍ഡ് സെക്‌സും വെറുപ്പിന്റെ രാഷ്ട്രീയവും പുട്ടും പുടിനും റാസ്പുടിനും പാമുക്കിന്റെ മഞ്ഞും അക്ഗുന്‍ അകോവയുടെ ചില കവിതകളും എന്നിങ്ങനെ രാഷ്ട്രീയ-സാംസ്‌കാരിക മൂല്യബോധത്തെക്കുറിച്ചുള്ള ഉള്ളുതുറന്ന സംവാദമാണ് ഈ കൃതി.
Write a review on this book!.
Write Your Review about കറുപ്പും വെളുപ്പും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3624 times

Customers who bought this book also purchased
Cover Image of Book സഹശയനം
Rs 155.00  Rs 144.00