Book Name in English : Kuttykalude Bhagavatham
സി. എസ്. എൻ ബുക്‌സ് പ്രസിദ്ധീകരിച്ച കുട്ടികളുടെ രാമായണവും മഹാഭാരതവും ഭാഗവതവും നമ്മുടെ പുതുതലമുറയ്ക്ക് ലഭിക്കുന്ന മൂന്ന് വിലയേറിയ രത്ന്‌നങ്ങൾ തന്നെയാണ്. ആർഷഭാരതത്തിന്റെ ഉള്ളറകളിലേയ്ക്ക് കടന്നുചെല്ലാൻ ഈ കൃതികൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് വഴിവിളക്കുകളായിത്തീരുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. വളരെ ലളിതവും സുന്ദരവും മധുരവുമായിട്ടാണ് ഈ മൂന്ന് ഇതിഹാസങ്ങളും കുട്ടികൾക്കായി പ്രത്യേകം പാകപ്പെടുത്തിയിട്ടുള്ളത്. കഥാരൂപത്തിലുള്ളതും ബഹുവർണ്ണ ചിത്രങ്ങളോടുകൂടിയതുമായ പുസ്‌തകങ്ങൾ ചിത്രകഥകൾ വായിച്ചുതീർക്കുന്ന താല്‌പര്യത്തോടെ കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയും. ഈ അമൂല്യനിധികൾ കുട്ടികൾ നന്നായി പ്രയോജനപ്പെടുത്തേണ്ടതാണ്.Write Your Review about കുട്ടികളുടെ ഭാഗവതം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times