Image of the Book ചന്ദനത്തൊട്ടില്‍
  • Thumbnail image of the Book ചന്ദനത്തൊട്ടില്‍
  • back image of the book ചന്ദനത്തൊട്ടില്‍

ചന്ദനത്തൊട്ടില്‍

ISBN : 9780000199805
Language :Malayalam
Edition : Feb 2015
Page(s) : 420
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Chandanathottil

സീതാലക്ഷ്മി മേജര്‍ രവിചന്ദ്രന്റെ ശരീരത്തോടു ചേര്‍ന്നുനിന്ന് കിതച്ചു. സീതയെ തഴുകി ആശ്വസിപ്പിച്ചും ധൈര്യം പകര്‍ന്നുമാണ് മേജരുടെ നില്‍പ്പ്. പക്ഷേ, ഭാര്യയുടെ അവിഹിതസന്തതിയെ കണ്ടെത്തി കൂടെക്കുട്ടിമകളായി അംഗീകരിക്കാന്‍ വിധിക്കപ്പെട്ടവനാണോ താനെന്ന ചിന്ത മേജറെ കുഴക്കി. സീതാലക്ഷ്മി തെറ്റുകാരിയല്ലെന്നതു മാത്രമാണ് ഏറെ ആശ്വാസം.
Write a review on this book!.
Write Your Review about ചന്ദനത്തൊട്ടില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 953 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 260.00