Image of the Book ചിന്താഗ്നി
  • Thumbnail image of the Book ചിന്താഗ്നി
  • back image of the book ചിന്താഗ്നി

ചിന്താഗ്നി

ISBN : 9789348164117
Language :Malayalam
Edition : 2025
Page(s) : 120
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Chinthagni

ചിന്താഗ്നി മനഃശാസ്ത്രപരമായ ആഖ്യായികയാണ്. നോവലിൻ്റെ ആദ്യപാദത്തിൽ സാധാരണയായി കണ്ടുവരുന്ന ജീവിതാഖ്യാനങ്ങൾതന്നെയാണു നാം കാണുന്നത്. രണ്ടാം പാദത്തിൽ സൈനികസേവനഘട്ടത്തിൽ അംഗവൈകല്യം നേരിട്ട കഥാനായകൻ സദാശിവറാവുവിനെ നാം പരിചയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതം ഗ്രന്ഥകർത്താവിന്‍റെതന്നെ ജീവിതാനുഭവമാണ്. മൂന്നാം ഘട്ടത്തിൽ ഭക്തിമാർഗ്ഗം സ്ഥായിഭവിച്ച് ലൈംഗികജീവിതം നയിക്കാൻ കഴിയാത്ത കഥാനായകനെയാണു നാം കാണുന്നത്. അവസാനഭാഗത്ത് മതമൈത്രിയുടെ സന്ദേശവും ലഭിക്കുന്നു.
Write a review on this book!.
Write Your Review about ചിന്താഗ്നി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 278 times