Book Name in English : Sahithyam Gaveshanavum Padanavum
ഡോ. ബഞ്ചമിൻ്റെ ശിക്ഷണത്തിൽ തയ്യാറാക്കപ്പെട്ട 23 ഗവേഷണ പ്രബന്ധങ്ങളുടെ സംഗൃഹീത രൂപമാണ് ഈ ഗ്രന്ഥം. സാഹിത്യത്തിൻ്റെ വിവിധ മേഖലകളെ സൂക്ഷ്‌മദൃഷ്‌ടിയോടെ അപഗ്രഥിക്കുന്നവയാണ് ഈ പ്രബന്ധങ്ങൾ. ഒരു പണ്‌ഡിത പ്രതിഭയും അന്വേഷണകുതുകികളായ ശിഷ്യരും ഒന്നുചേരുമ്പോൾ എത്തിച്ചേരുന്ന അപൂർവ ഉപദർശനങ്ങൾകൊണ്ട് സമ്പന്നമാണ് ഓരോ പ്രബന്ധവും.സാഹിത്യ പഠിതാക്കൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ഈ സമാഹാരം വിലപ്പെട്ട ഒരു മാർഗദർശിയായിരിക്കും.Write a review on this book!. Write Your Review about സാഹിത്യം ഗവേഷണവും പഠനവും Other InformationThis book has been viewed by users 24 times