Book Name in Malayalam : മഹര്‍ഷി ദയാനന്ദ സരസ്വതി ജീവിതവും ദര്‍ശനവും
സന്യാസിയായ വിപ്ലവകാരി, സന്യാസിയായ നാസ്തികന്‍ എന്നൊക്കെയാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയെ പലരും വിളിച്ച് അപമാനിച്ചിരുന്നത്. അദ്ദേഹം അന്ധവിശ്വാസങ്ങളോട് എടുത്ത കടുത്ത നിലപാടുകളായിരുന്നു അതിനു കാരണം.ദീപാവലി ദിനത്തിലാണ് മഹര്‍ഷിയുടെ സമാധി. ഈ സമാധി ദിനത്തില്‍ ലോകത്തിലേക്ക് തന്റെ പ്രകാശത്തെ ചൊരിഞ്ഞ് യാത്രയായ മഹഷിയെക്കുറിച്ച് ഒരു ജീവിതരേഖ വരയ്ക്കുകയാണ് ഈ കൊച്ചു കൈപ്പുസ്തകത്തില്‍Write Your Review about Maharshi Dayananda Sarswathi Jeevithavum Darshanavum - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3413 times
This is a digital Product, so you have to use Malayalam E Books Mobile App to download and Listen or Read this book.Please use the following link to download the apps.

