Book Name in English : Abu sara
മനുഷ്യരുടെ ജീവിതത്തിൽ ഒരുപാട് മുഖങ്ങൾ വന്ന് പോവാറുണ്ട്. എന്നാൽ അതിലെ ചില മുഖങ്ങൾ മനസ്സിൽ കാലാ കാലം കാത്ത് സൂക്ഷിക്കപ്പെടും. അങ്ങനെ ചില മുഖങ്ങളെ ഓർത്തെടുക്കുന്നതാണ് ഈ പുസ്തകം. അതിൽ പ്രണയമുണ്ട്, സൗഹൃദമുണ്ട്, വിരഹമുണ്ട്, ആനന്ദമുണ്ട്. എല്ലാത്തിനുമുപരി ജീവിതമുണ്ട്, റഹീമും, ഷഫീഖും, സൈഫുവും ജീവിച്ച് തീർത്ത അവരുടെ ജീവിതം.
പ്രണയം മനുഷ്യനെ അന്ധമാക്കുന്നു. ആ അന്ധതയിൽ അവൻ ഒരുപാട് സ്വപ്‌നങ്ങൾ കാണുന്നു. എന്നാൽ വിധി ആ സ്വപ്നങ്ങളെയെല്ലാം മറികടക്കുന്നു. ആ സമയങ്ങളിൽ പ്രതീക്ഷകൾ മാത്രമാണ് മനുഷ്യനെ ജീവിക്കാൻ മുന്നോട്ട് നയിക്കുന്നത്. പ്രതീക്ഷകൾ നഷ്ട്ടപ്പെട്ടവരെയും, പ്രതീക്ഷകൾ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരെയും പരാമർശിക്കുന്നതാണ് ’അബൂ സാറ’.reviewed by Anonymous
Date Added: Thursday 30 Oct 2025
Nice novel\r\n
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Monday 4 Nov 2024
good one
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Saturday 2 Nov 2024
Recommended one. Very nice novel
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Saturday 2 Nov 2024
പ്രണയം സുന്ദരമായ ഒരു കാഴ്ചയാക്കി കണ്മുന്നിൽ കാണിച്ചു തന്ന പ്രിയ പുസ്തകങ്ങളിൽ ഒന്ന്
Rating:
[5 of 5 Stars!]
Write Your Review about അബൂ സാറ Other InformationThis book has been viewed by users 63 times