Image of Book അകത്തളത്തിലെ ആറടിക്കുഴികൾ
  • Thumbnail image of Book അകത്തളത്തിലെ ആറടിക്കുഴികൾ
  • back image of അകത്തളത്തിലെ ആറടിക്കുഴികൾ

അകത്തളത്തിലെ ആറടിക്കുഴികൾ

ISBN : 9789347835230
Language :Malayalam
Edition : 2026
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 475.00
Rs 451.00

Book Name in English : Akathalathile Aaradikuzhikal

ട്രാൻസ് ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേർക്കാഴ്ചകളിലേക്ക് അനുവാചകരെ കൊണ്ടെത്തിക്കാൻ ഈ നോവലിന് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം. കേരളത്തിലെ ട്രാൻസ് സമൂഹം എന്നും കണ്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും, അതുപോലെതന്നെ ട്രാൻസ് സമൂഹത്തെക്കുറിച്ച് പൊതുസമൂഹത്തിൻ്റെ ധാരണാബോധ്യങ്ങളെ മാറ്റിത്തിരുത്തുവാനും ഈ നോവലിലെ ശക്തമായ വരികൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. -സൂര്യ ഇഷാൻ
ജീവിതത്തിൽ ട്രാൻസ് വ്യക്തികൾ നേരിടുന്ന കുറേയേറെ പ്രശ്നങ്ങൾ പച്ചയായി ചിത്രീകരിക്കുന്ന ഈ നോവൽ, അനുവാചകസമക്ഷം എത്തുമ്പോൾ കൂടുതൽ അറിവുനുകരാനാകുമെന്ന് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. കാരണം, അത്രത്തോളം ഇതിന്റെ ഉപജ്ഞാതാവ് കിറുകൃത്യമായി എഴുതിച്ചേർത്തിരിക്കുന്ന പല ഭാഗങ്ങളും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നവയാണ്. നമ്മൾ അനുഭവിച്ചിട്ടുള്ള എല്ലാ വേദനകളും ഈ നോവലിൽ ഒപ്പിയെടുത്തുവച്ചിട്ടുണ്ട്. -രഞ്ജു രഞ്ജിമാർ
Write a review on this book!.
Write Your Review about അകത്തളത്തിലെ ആറടിക്കുഴികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 65 times