Image of Book ചണ്ഡാള ഭരണീ
  • Thumbnail image of Book ചണ്ഡാള ഭരണീ
  • back image of ചണ്ഡാള ഭരണീ

ചണ്ഡാള ഭരണീ

ISBN : 9788199828421
Language :Malayalam
Edition : 2026
Page(s) : 270
Condition : New
no ratings yet, be the first one to rate this !

Book Name in English : Chandaala Bharani

കാലൻ കോഴികൾ നീട്ടി കൂവുന്ന ഇരുട്ട് ഉറയുന്ന രാവുകളിൽ പതിയിരിക്കുന്ന മരണങ്ങൾ... പ്രകൃതിയിൽ തണുത്ത കാറ്റ് വീശുമ്പോൾ ഉണരുന്ന ശത്രുക്കൾ...... പ്രണയ മന്ത്രങ്ങളിലൂടെ തളച്ചിടുന്ന കാലത്തെയും യൌവനത്തെയും ഒറ്റ നിമിഷംകൊണ്ട് തട്ടി തെറിപ്പിക്കുന്ന പെണ്ണിന്റെ അഗ്നിശാപം.... പെണ്ണ് നശിച്ചാൽ കുലം നശിക്കും....കലം നശിച്ചാൽ സമൂഹം നശിക്കും... സമൂഹം നശിച്ചാൽ ദേശം നശിക്കും... കനൽ പോലെ എരിയുകയാണ് ഇപ്പോൾ ഈ ഭൂമിക.
Write a review on this book!.
Write Your Review about ചണ്ഡാള ഭരണീ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times