Image of Book കെ.പി. കുമാരൻ ജീവിതവും സിനിമയും
  • Thumbnail image of Book കെ.പി. കുമാരൻ ജീവിതവും സിനിമയും
  • back image of കെ.പി. കുമാരൻ ജീവിതവും സിനിമയും

കെ.പി. കുമാരൻ ജീവിതവും സിനിമയും

Publisher :Green Books
ISBN : 9789347103452
Language :Malayalam
Edition : 2025
Page(s) : 90
Condition : New
no ratings yet, be the first one to rate this !

Book Name in English : K.P. Kumaran - Jeevithavum Cinemayum

അപൂർവ്വമായ അംഗീകാരങ്ങൾ എന്നിവയും അദ്ദേഹത്തിൻ്റെ പ്രധാന സിനിമകളായ അതിഥി, കാട്ടിലെ പാട്ട്, രുഗ്മിണി, ആകാശഗോപുരം, തോറ്റം, ഗ്രാമവ്യക്ഷത്തിലെ കുയിൽ എന്നിവയെ സംബന്ധിച്ചുള്ള വിശദമായ അവലോകനങ്ങളുമാണ് ഈ പുസ്‌തകത്തിലെ പ്രതിപാദ്യം. കുമാരേട്ടനെ രൂപപ്പെടുത്തിയ മലബാറിൻ്റെ രാഷ്ട്രീയ സ്വാധീനം വിശദീകരിക്കാൻ പ്രത്യേകമായി ഒരധ്യായം തന്നെ പുസ്‌തകത്തിലുണ്ട്. കേരളീയ സാംസ്‌കാരിക ജീവിതത്തിൽ കെ.പി. കുമാരനെ അടയാളപ്പെടുത്താൻ അനുവാചകരും അദ്ദേഹത്തെ സ്നേഹിക്കുന്നവരും നടത്തിയതും നടത്തേണ്ടതുമായ പല പരിശ്രമങ്ങളുടെ കൂട്ടത്തിൽ സുപ്രധാനമായ സ്ഥാനമായിരിക്കും പൊന്ന്യം ചന്ദ്രൻ്റെ ഈ പുസ്‌തകത്തിന് കാലം ചാർത്തി നൽകുക.
ജി.പി. രാമചന്ദ്രൻ
Write a review on this book!.
Write Your Review about കെ.പി. കുമാരൻ ജീവിതവും സിനിമയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 42 times