Image of Book മറവ്
  • Thumbnail image of Book മറവ്
  • back image of മറവ്

മറവ്

ISBN : 9780000113108
Language :Malayalam
Edition : 2026
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Marav

“ മറവ് “ സമാനതകളില്ലാത്ത പരിവർത്തനങ്ങളുടെ നോവലാണ്. ആ പരിവർത്തനം അത്യന്തം നമ്മുടെ കൺവെട്ടങ്ങളിൽ അപ്രത്യക്ഷമായിരിക്കുന്ന സാമൂഹിക പരിസരങ്ങളിലാണ് നടക്കുന്നത്. എന്റെ പെണ്ണുങ്ങൾക്ക്, എന്ന് തുടങ്ങുന്ന മറവ്, കണ്ണിയറ്റ് പോകാൻ ഒരുക്കമല്ലാത്ത ഒരുകൂട്ടം മനുഷ്യരെ തേടിയുള്ള അന്വേഷണങ്ങളുടെ കൂടി കണ്ടെഴുത്താണ്. പൊക്കിൾക്കൊടിയുടെ നീറ്റലിൽ തുടങ്ങി തൊണ്ടക്കുഴിയിലെ മറമൂടപ്പെട്ട ഒച്ചകളിലൂടെ, മരണത്തിലൂടെ, ഉള്ളുലയ്ക്കുന്ന രഹസ്യങ്ങളിലൂടെ നോവൽ ചൂഴ്ന്നിറങ്ങുന്നു. അപൂർണതകളിൽ നിന്നും അന്വേഷണം ഐക്യപെടലുകൾ കണ്ടെത്തുന്നു. പൂർണത പ്രാപിക്കുമ്പോൾ നോവൽ ജീവിതത്തിനും അതിജീവിതത്തിനും മദ്ധ്യേ പരിവർത്തന ചക്രം തികയ്ക്കുന്നു.
Write a review on this book!.
Write Your Review about മറവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 25 times