Book Name in English : Nagoorumma
മനശ്ശക്തിയുടെയും സത്യസന്ധതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ നാഗൂരുമ്മ എന്ന മുസ്ലീം സ്ത്രീ, ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ഒരു ദുരന്തത്തിൽനിന്ന് രക്ഷനേടി, വളർന്ന് പടർന്ന് പന്തലിക്കുന്ന അപൂർവ്വമായ ചിത്രമാണ് ഈ നോവലിലൂടെ കാഴ്ച്‌ചപ്പെടുത്തുന്നത്.
മുസ്ലീം സമുദായത്തിലെ ശക്തമായ സ്ത്രൈണജീവിതത്തിൻ്റെ പ്രതീകമാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം.
തൻ്റെ പ്രാണനായിരുന്ന ഭർത്താവിന്റെ , അനാഥയും അശരണയുമായ അന്യജാതിയിൽപ്പെട്ട സ്ത്രീയുടെ മകന്റെ കൈ പിടിച്ച് സ്വന്തം തറവാടിൻ്റെ പടവുകൾ ഇറങ്ങുന്നതോടെ നാഗുരുമ്മയുടെ ജീവിതത്തിന്റെ കാതൽ വെളിപ്പെടുന്ന ചരിത്രഗാഥയാണ് ഈ നോവൽ.Write a review on this book!. Write Your Review about നാഗൂരുമ്മ Other InformationThis book has been viewed by users 74 times