Image of Book നരവംശ ശാസ്ത്രത്തിന്‌ ഒരു ആമുഖം
  • Thumbnail image of Book നരവംശ ശാസ്ത്രത്തിന്‌ ഒരു ആമുഖം
  • back image of നരവംശ ശാസ്ത്രത്തിന്‌ ഒരു ആമുഖം

നരവംശ ശാസ്ത്രത്തിന്‌ ഒരു ആമുഖം

ISBN : 9789359626888
Language :Malayalam
Edition : 2026
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Naravamsa Sasthrathinu Oru Amukham

മനുഷ്യരെ മനുഷ്യരാക്കുന്നതെന്ത്? എങ്ങനെ? എന്ന ചിന്തയിലേക്കുള്ള വാതില്‍ തുറക്കുന്നതാണ് നരവംശശാസ്ത്രം എന്ന പഠനശാഖ. അതിന്റെ ഘടനയും രീതിയും ഉപമേഖലകളും ലളിതമായും സമഗ്രമായും വിശദീകരിക്കുകയാണ് നരവംശശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഈ ഗ്രന്ഥത്തില്‍.

മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ജന്തുശാസ്ത്രപരമായ കാഴ്ചപ്പാടുകളെന്താണ്്, നമ്മുടെ നിത്യജീവിതരീതിയെ സാമൂഹിക-സാംസ്‌കാരിക നരവംശശാസ്ത്രം സ്വാധീനിക്കുന്നത് എങ്ങനെയാണ്, ചരിത്രവും മനഃശാസ്ത്രവും കലാപഠനവും സമൂഹപഠനങ്ങളോട് ഇടകലരുന്നത് ഏതു രീതിയിലാണ്, വംശീയപഠനങ്ങള്‍ മനുഷ്യവൈവിദ്ധ്യത്തെ വെളിപ്പെടുത്തുന്നത് ഏതെല്ലാംതരത്തിലാണ് എന്നെല്ലാം ഇതില്‍ വിവരിക്കുന്നു.

നരവംശശാസ്ത്രമേഖലയെക്കുറിച്ചറിയാന്‍ തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകരമാകുന്ന പുസ്തകം
Write a review on this book!.
Write Your Review about നരവംശ ശാസ്ത്രത്തിന്‌ ഒരു ആമുഖം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times